-By Mr. Nasarullah
പ്രീ -ഡി ഗ്രി ക്ക് പഠി ക്കുന്ന കാ ലം . ലൈ ബ്രറി കളും മുക്കി നു മുക്കി നു കാ യി ക-കലാ സം ഘടനകളും അന്നൊ ക്കെ
മി ക്കവാ റും എല്ലാ ഗ്രാ മങ്ങളുടെ യും പൊ തുസ്വ ഭാ വമാ ണ്. പെ രുമാ തുറയി ൽ ഞങ്ങൾക്കു മു ണ്ടാ യി രു ന്നു ഒരു
“ബ്രദേ ഴ്‌സ് സ്പോ ർട്സ് ക്ളബ്ബ് “. നേ രത്തേ തന്നെ നി ലവി ലുള്ള ഫ്രണ്ട്സ് സ്പോ ർട്സ് ക്ളബ്ബി നോ ട് മത്സരി ച്ച്
രൂപപ്പെ ട്ടതാ ണ് ഞങ്ങളുടെ ക്ളബ് എന്നുകൂടി പറഞ്ഞാ ലേ കഥ പൂർണ്ണ മാ കൂ . “സെ വൻ മെ ൻ ആർമി ” എന്നു
ഞങ്ങൾ തന്നെ പേ രി ട്ടു വി ളി ച്ച, കലി മുള്ള – എം .എസ്സ്. നതീ ർ – നസീ ർ – ഷഫാ ഹത്ത് – അബ്ദുൽ ലത്തീ ഫ് –
കബീ ർ – നസറുള്ള ഗ്രൂപ്പ് ആയി രുന്നു ക്ളബി ന്റെ സാ രഥി കൾ. പേ രി നെ ങ്കി ലും വേ റൊ രം ഗം ക്ളബ്ബി ൽ
ഉണ്ടാ യി രുന്നുമി ല്ല. ഷഫാ ഹത്ത് ഗൾഫി ൽ പോ യപ്പോ ൾ ആ സ്ഥാ നം അനുജൻ സലാ മി ന് കൊ ടുത്തു എന്നു
മാ ത്രം . സൗ ജന്യ നി രക്കി ൽ പരി മി തമാ യ വാ ടകയ്ക്ക് , പെ രുമാ തുറ “സി റ്റി “യുടെ ഹൃദയഭാ ഗത്ത് ലഭി ച്ച ചെ റി യൊ രു
ഒറ്റമുറി ക്കടയും , അതി നകത്തെ ബഞ്ചും , വേ ണമെ ങ്കി ൽ മേ ശയെ ന്നു പറയാ വുന്ന നാ ലു കാ ലുകളുള്ള വേ റൊ രു
സാ ധനവും കൂടി ചേ ർന്നപ്പോ ൾ ക്ളബ്ബി ന്റെ തട്ടി ക്കൂട്ട് ഓഫീ സ് റെ ഡി .
വളരെ ക്കാ ലത്തെ സ്തുത്യ ർഹമാ യ പ്രവർത്തനത്തിലൂ ടെ , കലാ -കാ യി ക രം ഗങ്ങളി ലേ ക്ക് നാ ട്ടി ൽ നി ന്ന്
നി രവധി പ്രതി ഭകളെ കണ്ടത്തി , വളർത്തിയെ ടു ത്ത്, സം ഭാ വന ചെ യ്ത മാ ടൻവി ളയി ലെ സമാ ജം എന്ന
മഹത്താ യ സം ഘടനയേ യും എക്കാ ലവും അതി ന്റെ ജീ വാ ത്മാ വും പരമാ ത്മാ വുമാ യി രുന്ന കരീ മാ ശാ നെ യും
ഇത്തരുണത്തി ൽ ബഹുമാ നപുരസ്സരം ഓർക്കാ തെ വയ്യ.
സോ ഷ്യ ൽ മീ ഡി യ ഇന്ന് സാ ധാ രണക്കാ രന്റെ വജ്രാ യുധമാ ണ്. സ്വ യം പ്രകാ ശി പ്പി ക്കാ നും
നി ത്യ വും പ്രതി കരി ക്കാ നും സമൂഹത്തോ ട് ഇഴുകി ച്ചേ രാ നുമുള്ള ഉപാ ധി . ഞങ്ങളുടെ യൗ വ്വനകാ ലത്ത്
ആകെ യുണ്ടാ യി രുന്ന മാ ർഗം , സം ഘടനകൾ 2 – 3 കൊ ല്ലത്തി ലൊ രി ക്കൽ പ്രസി ദ്ധീ കരി ക്കുന്ന കൈ യ്യെ ഴുത്തു
മാ ഗസി നുകളാ യി രുന്നു. അവയാ കട്ടെ , ഇന്നത്തെ സോ ഷ്യ ൽ മീ ഡി യയുടെ 1% പോ ലും ഫലവത്തല്ലതാ നും .
എങ്കി ലും മാ ഗസി നെ അന്ന് സമൂഹം താ ൽപര്യ ത്തോ ടെ തന്നെ നോ ക്കി ക്കണ്ടു. പദ്യ -ഗദ്യ -ചി ത്ര
രചനകളോ ടൊ പ്പം പത്രാ ധി പരുടെ പേ ജ്, ചോ ദ്യോ ത്തര-ആരോ ഗ്യ പം ക്തി കൾ തുടങ്ങി എല്ലാ ചേ രുവകളും
ഉൾക്കൊ ള്ളി ച്ച്, വടി വൊ ത്ത കൈ യ്യക്ഷരത്തി ൽ എഴുതി ത്തയ്യാ റാ ക്കി , ആകർഷകമാ യ പുറം ചട്ടയോ ടുകൂടി ,
വീ ടുകൾതോ റും കൈ മാ റി കൈ മാ റി എത്തി ക്കുമ്പോ ൾ, കൈ യ്യെ ഴുത്തു മാ ഗസി ൻ തയ്യാ റാ യെ ന്നു പറയാം .
ബ്രദേ ഴ്‌സ് സ്പോ ർട്സ് ക്ളബ്ബും പുറത്തി റക്കി , ഒരു മാ ഗസി ൻ. ഞാ നതി ൽ ലേ ഖനം എഴുതുകയും ചെ യ്തു.
ലേ ഖനത്തി നു തി രഞ്ഞെ ടുത്ത വി ഷയമാ ണ് പ്രശ്നമാ യത് – തനി നി രീ ശ്വ ര വാ ദം . ചുറ്റി ക്കറങ്ങി യ മാ ഗസി ൻ
ഏതാ ണ്ട് ഒരു കൊ ല്ലം കഴി ഞ്ഞ് മഹല്ലക്കമ്മി റ്റി ഓഫീ സി ലെ ത്തി . യാ ഥാ സ്ഥി തി കത്വം കൊ ടി കുത്തി വാ ഴുന്ന
കാ ലമല്ലേ , അവി ടെ എന്റെ ലേ ഖനം സങ്കീ ർണമാ യ ചർച്ചക്കും ഞാ ൻ സവി സ്തര കുറ്റവി ചാ രണക്കും
വി ധേ യമാ യി ട്ടുണ്ടാ കാം . അവസാ നം സെ ക്രട്ടറി ലേ ഖനവുമാ യി വന്നു വാ പ്പയെ കണ്ടു. “ഈ കേ സ് എനി ക്കു
വി ട്ടേ ക്കുക. ഞാ നി ത് വേ ണ്ട രീ തി യി ൽ കൈ കാ ര്യം ചെ യ്തു കൊ ള്ളാം ” എന്നുറപ്പ് കൊ ടുത്ത് വാ പ്പ സി ക്രട്ടറി യെ
മടക്കി അയച്ചു. മഹല്ലക്കമ്മി റ്റി യുടെ മുൻപ്ര സി ഡന്റി ന് ഇതി ലും ലഘുവാ യ ഒരു നി ലപാ ട് സാ ദ്ധ്യ മാ കുമാ യി രുന്നി ല്ല.
ആയി ടക്ക് പെ രുങ്ങുഴി യി ലെ ഒരു സം ഘടന ഒരു ഫുട്‌ബോ ൾ ടൂർണമെ ന്റ് സം ഘടി പ്പി ച്ചു. അഴൂർ, മുട്ടപ്പലം ,
ചി റയി ൻകീ ഴ്, മുരുക്കും പുഴ, പെ രുങ്ങുഴി , പെ രുമാ തുറ എന്നി വി ടങ്ങളി ൽ നി ന്നും നി രവധി ടീ മുകൾ പങ്കെ ടുക്കുകയും
ചെ യ്തു. ഫ്രണ്ട്സും ബ്രദേ ഴ്‌സും തമ്മി ൽ ഏറ്റുമുട്ടി യ ഒരു കളി യി ൽ ഫ്രണ്ട്സി നാ യി രുന്നു വി ജയം . അതോ ടെ
വാ ശി യാ യി . ഈ വാ ശി കാ രണം , അവസാ നം ഫൈ നലി ലെ ത്തി യത് പെ രുമാ തുറ ടീ മുകൾ തന്നെ . വേ ൾഡ് കപ്പ്
ക്രി ക്കറ്റി ൽ ഇൻഡ്യ യും പാ ക്കി സ്ഥാ നും ഫൈ നലി ൽ എത്തി യ പ്രതീ തി . ഞങ്ങൾ മുഴുവൻ കളി ക്കാ രെ യുംഇറക്കുമതി ചെ യ്തു. എല്ലാം ജി ല്ലാ -സം സ്ഥാ ന തല കളി ക്കാ ർ. ഇക്കാ ര്യ ത്തി ൽ നാ സി മുദ്ദീ ന്റെ സേ വനം മറക്കുന്നത്
നന്ദി കേ ടാ ണ്. ഫ്രണ്ട്സ്, ആസൂത്രണത്തി ൽ ഞങ്ങളെ ക്കാ ൾ ഏറെ മുന്നി ലാ യി രുന്നു. ജി മ്മി ക്ക് കാ യി ക രം ഗത്ത്
ഉണ്ടാ യി രുന്ന വ്യ ക്തി ബന്ധം അവർക്ക് തുണയാ യി . ടീ മി ൽ കളി ക്കാ രനാ യി ജി മ്മി എന്ന ഒരു
പെ രുമാ തുറക്കാ രനെ ങ്കി ലും ഉൾപ്പെ ട്ടു എന്ന പ്രത്യേ കതയും അവർക്കു ണ്ട് .
ദേ ശീ യ മത്സരത്തി ന്റെ പ്രതീ തി ജനി പ്പി ച്ചുകൊ ണ്ട് റയി ൽവേ സ്റ്റേ ഷന് പി റകി ലെ ഗ്രൗ ണ്ട് കാ ണി കളെ ക്കൊ ണ്ട്
നി റഞ്ഞു. തീ പാ റുന്ന കളി . തുടക്കം മുതൽ ഒടുക്കം വരെ ഉദ്യേ ഗം അടക്കി പ്പി ടി ച്ചി രുന്നാ ണ് കാ ണി കൾ കളി
ആസ്വ ദി ച്ചത്. പക്ഷേ , പറഞ്ഞി ട്ടെ ന്താ , ബ്രദേ ഴ്‌സി ന്റെ ശനി ദശ വി ട്ടുമാ റി യി രുന്നി ല്ല. 86 ആം മി നി റ്റി ൽ കി ട്ടി യ
പെ നാ ൽറ്റി , ഫ്രണ്ട്സ്, ഗോ ളാ ക്കുക തന്നെ ചെ യ്തു.
കളി കഴി ഞ്ഞ്, ഞങ്ങൾ ബ്രദേ ഴ്‌സുകാ ർ മ്ളാ നവദരരാ യി ഗ്രൗ ണ്ടി ൽ ഒതുങ്ങി ക്കൂടി നി ൽക്കു ന്നു . ആ ജി മ്മി യെ
കി ട്ടി യാ ൽ പി ടി ച്ച് കടി ച്ചു കീ റി തി ന്നണമെ ന്നുണ്ട്. ജി മ്മി യാ ണല്ലൊ അൽപ്പമെ ങ്കി ലും മെ ച്ചപ്പെ ട്ട ടീ മി നെ
അവർക്ക് ഒരുക്കി ക്കൊ ടുത്തത്. അപ്പോ ഴതാ വീ ട്ടി ലേ ക്ക് മടങ്ങുന്ന 3 അഴൂരുകാ ർ, “നല്ല കളി കാ ണണമെ ങ്കി ൽ
പെ രുമാ തുറക്കാ ർ തന്നെ കളി ക്കണം ” എന്ന് തമ്മി ൽ തമ്മി ൽ പറഞ്ഞു കൊ ണ്ട് എന്നെ കടന്നു പോ കുന്നു.

